നെടുമങ്ങാട് നഗരസഭയെ എ ഗ്രേഡ് നഗരസഭയായി പ്രഖ്യാപിച്ചു.
17/09/2014 ല്‍ വന്‍ ജനസാഗരത്തെ സാക്ഷിയാക്കി ബഹു.നഗര വികസന മന്ത്രി ശ്രീ.മഞ്ഞളാംകുഴി അലി നഗരസഭയെ എ ഗ്രേഡായി പ്രഖ്യാപിച്ചു.