English| മലയാളം

Archive - Mar 7, 2011 - Page

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31

ആമുഖം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് നെടുമങ്ങാട് നഗരസഭ സ്ഥിതി ചെയ്യുന്നത്. കരിപ്പൂര്‍, നെടുമങ്ങാട് എന്നീ വില്ലേജുകളിലായി പൂര്‍ണ്ണമായും, അരുവിക്കര, വട്ടപ്പാറ, ആനാട് എന്നീ വില്ലേജുകളിലായി ഭാഗികമായും വ്യാപിച്ചുകിടക്കുന്ന നെടുമങ്ങാട് നഗരസഭയ്ക്ക് 32.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ആനാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് അരുവിക്കര, കരകുളം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വെമ്പായം പഞ്ചായത്തുമാണ് നെടുമങ്ങാട് നഗരസഭയുടെ അതിരുകള്‍.