English| മലയാളം

നെടുമങ്ങാട് നഗരസഭയെ എ ഗ്രേഡ് നഗരസഭയായി ഉയര്‍ത്തി.

നെടുമങ്ങാട് നഗരസഭയെ എ ഗ്രേഡ് നഗരസഭയായി  പ്രഖ്യാപിച്ചു.

17/09/2014 ല്‍ വന്‍ ജനസാഗരത്തെ സാക്ഷിയാക്കി ബഹു.നഗര വികസന മന്ത്രി ശ്രീ.മഞ്ഞളാംകുഴി അലി  നഗരസഭയെ എ ഗ്രേഡായി പ്രഖ്യാപിച്ചു.